ഗതാഗത മേഖലയിലെ ഗവേഷണത്തിലും വികസനത്തിലും 50 വർഷം പൂർത്തിയാക്കുന്ന KSCSTE-നാറ്റ്പാക്കിന്റെ (NATPAC) ചരിത്രം, നേട്ടങ്ങൾ, സുവർണ്ണ ജൂബിലി ആഘോഷങ്ങൾ എന്നിവയെക്കുറിച്ച് ഡയറക്ടർ പ്രൊഫ. (ഡോ.) ആശാലത ആർ. സംസാരിക്കുന്നു — ആകാശവാണിയുടെ ‘നേർമൊഴി’ പരിപാടിയിൽ!
📻 പ്രക്ഷേപണ സമയം:
• ആകാശവാണി തിരുവനന്തപുരം: 23/07/2026 (വ്യാഴാഴ്ച) ഉച്ചയ്ക്ക് 3:00 മണിക്ക്
• അനന്തപുരി എഫ്.എം: 25/07/2026 (ശനിയാഴ്ച) ഉച്ചയ്ക്ക് 2:00 മണിക്ക്

No comments:
Post a Comment