Thursday, October 26, 2023

Inaugural function


             Stakeholder Consultation for the Preparation of “Road Safety Action Plan for Kerala” (RSAP-K)’ was Inaugurated by Adv.Antony Raju, Hon’ble Minister for Transport, Government of Kerala on 26th October 2023 at 10.00 am at Govt.Guest House, Thycaud, Thiruvananthapuram.





















Wednesday, October 25, 2023

Stakeholder Consultation for the Preparation of “Road Safety Action Plan for Kerala” (RSAP-K)


കേരളത്തിലെ റോഡപകട നിരക്ക് കുറയ്ക്കുന്നതിനു വേണ്ടി കേരള സർക്കാർ നാറ്റ്പാക്കിനെ ഒരു റോഡ് സുരക്ഷാ കർമ്മ പദ്ധതി രൂപീകരിക്കുവാൻ ചുമതലപ്പെടുത്തുകയുണ്ടായി . ഇതിന്റെ ഭാഗമായി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ   ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ചർച്ച 26 ഒക്ടോബർ 2023, രാവിലെ  10.00 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ,  തിരുവനന്തപുരം ഗസ്റ്റ് ഹൗസ്, തൈക്കാട് വച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.  ഈ പരിപാടിയുടെ ഉദ്ഘാടനം ബഹു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു നിർവഹിക്കുന്നതാണ്.


               ഈ ചർച്ചയിൽ Safe System Approachന് അനുസൃതമായി എൻഫോഴ്സ്മെന്റ്, എഞ്ചിനീയറിംഗ്, വിദ്യാഭ്യാസവും പൊതു അവബോധവും, ആരോഗ്യ അടിയന്തര പരിചരണം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ ഉരുത്തിരിയുന്ന  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾകൊള്ളിച്ചു കൊണ്ടാകും കർമ്മ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്. 







 

Tuesday, October 10, 2023

TransTech Talk Series #9

Climate and Disaster Risk Informed Transport Planning - Roads and Waterways Friday, October 13, 2023 10:00 am - 11:00 am (IST) 
Mr. Indranil Bose is a Civil Engineer from Institute of Engineering Science and Technology, Shibpur, West Bengal and done his MBA (Finance) from Indian Institute of Management, Calcutta


Join using the meeting link given below
https://tinyurl.com/TransTechTalk9