കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 നവംബർ 2-ന് സംഘടിപ്പിച്ച ഭരണഭാഷാ ദിനാചരണത്തിൽ പ്രശസ്ത കവിയും എഴുത്തുകാരനും സാംസ്കാരിക പ്രഭാഷകനും ആശാൻ സ്മാരക യുവകവി പുരസ്കാര ജേതാവുമായ ശ്രീ. പി. എസ്. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
മലയാള ഭാഷയുടെ മഹത്വവും ഭരണരംഗത്ത് മാതൃഭാഷയുടെ പ്രാധാന്യവും ഓർമ്മപ്പെടുത്തുന്ന പ്രഭാഷണം ചടങ്ങിന് ശ്രദ്ധേയമായി.
മലയാളം നമ്മുടെ ഭാഷ, നമ്മുടെ അഭിമാനം!



