Monday, February 23, 2026

  • നാറ്റ്പാക്ക് ഡയറക്ടർ “റോഡും മറ്റു ഗതാഗതമാർഗ്ഗങ്ങളും” വിഷയത്തിലുള്ള പാനൽ ചര്ച്ചയിൽ പാനലിസ്റ്റായി പങ്കെടുത്തു. 5-ാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായി 2026 ഫെബ്രുവരി 21-ന് University College, Thiruvananthapuram ൽ നടന്ന പരിപാടിയിലാണ് പങ്കാളിത്തം


 

No comments:

Post a Comment