Tuesday, November 28, 2023

എൻസിസിയുടെ 75th വാർഷികാഘോഷങ്ങളുടെ ഭാഗമായി എൻസിസി ഫെസ്റ്റ് ഏറ്റുമാനൂർ മംഗളം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ  (Nov 25th 2023)

 പ്രതിരോധ ശാസ്ത്ര സാങ്കേതിക മേഖലയിൽ മികച്ച അറിവുകൾ പ്രദാനം ചെയ്തുകൊണ്ട് കര നാവിക വ്യോമസേന വിഭാഗങ്ങളുടെയും, മിലിറ്ററി എഞ്ചിനീയറിംഗ് വിഭാഗം , NATPAC,എന്നീ വിഭാഗങ്ങളുടെ എക്സിബിഷനും ഡെമോൻസ്റ്റേഷനും നടന്നു

No comments:

Post a Comment